..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌
.LSS RESULT PUBLISHED....PAY REVISION ARREAR PROCESS ACTIVATED IN SPARK,, HBA LAST DATE EXTENDED to 31/05/17....INSPIRE AWARD 17-18 NOMINATION LAST DATE JUNE 30
Showing posts with label HSS. Show all posts
Showing posts with label HSS. Show all posts

21 Aug 2014

 ACADEMIC COUNCIL ,TRIVANDRUM

HSS  exam time table    (MODIFIED)    CLICK HERE

EXAM PLAN  CLICK HERE

15 Aug 2011

ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു . സമാന തസ്തിക കളുമായി ശമ്പള തുല്യത പുനസ്ഥാപിക്കുക , മലബാര്‍ മേഖലയില്‍ അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ അധ്യാപക തസ്തിക അംഗീകരിക്കുക ,VHSE സ്പെഷ്യല്‍ റൂള്‍ അപാകം പരിഹരിക്കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ KSTA യുടെ നേതൃത്തില്‍ സമരത്തിന്‌ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 നു പ്രധാന ഓഫീസുകള്‍ക്ക് മുന്നിലും ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നിലും അധ്യാപകര്‍ ധര്‍ണ്ണ നടത്തും .ഒക്ടോബറില്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്താനും ആഗസ്റ്റ്‌ 13നു  കൊച്ചിയില്‍ നടന്ന സംയുക്ത യോഗം തീരുമാനിച്ചു .ജനറല്‍ സെക്രട്ടറി എം . ഷാജഹാന്‍ യോഗം ഉത്ഘാടനം ചെയ്തു