..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌
.2017-18 Income tax E TDS അവസാന ദിവസം ജനുവരി 31///LSS/USS സ്കോളർഷിപ് ഓൺലൈൻ സൈറ്റ് തയ്യാറായി. സ്കൂൾ കോഡിന് മുന്നിൽ capital S ചേർത്ത് യൂസർ നെയിം ,പാസ്സ്‌വേർഡ് ആയി ഓപ്പൺ ചെയ്യുക ..

14 Jan 2018

LTC (Leave travel concession)

അധ്യാപകര്‍ക്ക് LTC എടുക്കാന്‍ സമയമായി...ഇപ്പോഴേ യാത്ര പ്ലാന്‍

ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ..
 

കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ 

ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  

കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി 

അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ 

സര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..

 എയിഡഡ് സ്കൂളിലെയും കോളേജിലേയും അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ 

ഫുള്‍ടൈം ജീവനക്കാര്‍ക്കും (ലോക്കല്‍ ബോഡി ജീവനക്കാര്‍ ഉള്‍പ്പെടെ) LTC  

ക്ക് അര്‍ഹതയുണ്ട്.പതിനഞ്ച് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരാകണം 

അപേക്ഷകര്‍


കൂടുതല്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും

 ഇവിടെ ക്ളിക്ക് ചെയ്യൂ

10 Jan 2018

KER AMENDMENT FOR HM TEST QUALIFICATION ORDER

GPAIS TIME EXTENDED ORDER


29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക


 നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച്  ORDER
6 Jan 2018

STATE SCHOOL KALOLSAVAM 2017-18   RESULT HERE

K TET ANSWER KEY   CATEGORY 1     
CATEGORY 2      CATEGORY 3         CATEGORY 4

Aided School Teachers - -Thrownout  cases CIRCULAR  

PROFORMA

4 Jan 2018

സർഗ്ഗസാഹിതി അധ്യാപക ശില്പശാല 2018     FORM               CIRCULAR   

 HSS MODEL EXAM TIMETABLE      HERE
INTERDISTTRANSFER COMPASSIONATE GROUND 2017-18  ORDER


 ENGLISH TEACHERS COURSE DETAILS  HERE 

Inviting application for English Teachers  NOTIFICATION

29 Dec 2017

 LSS/USS Entry SITE last date 10/01/2017 SITE
LSS/USS  സ്കോളർഷിപ്  ഓൺലൈൻ സൈറ്റ് തയ്യാറായി.
സ്കൂൾ കോഡിന് മുന്നിൽ capital  S  ചേർത്ത്  യൂസർ നെയിം ,പാസ്സ്‌വേർഡ്  ആയി ഓപ്പൺ ചെയ്യുക ..
KASEPF  Clossure Through GAINPF   ORDER

22 Dec 2017

INCOME TAX STATEMENT SOFTWARE  CLICK HERE

Windows and UBUNTU  

VISWAS HELP FILE HERE

21 Dec 2017

ഓഖി ഫണ്ട്  ..‍

അറിയിപ്പ്.
ഓഖി ദുരിതാശ്വാസ നിധി DDOമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

1. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് SPARK ൽ നിന്നും കുറവ് ചെയ്യുന്ന തുക അതത് DDO മാരുടെ Spl.TSB അക്കൗണ്ടിലേക്കാണ് ക്രഡിറ്റ് ആകുന്നത്.

2 . ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആകുന്ന 799011400003321 എന്ന അക്കൗണ്ടിലേക്ക് Credit ചെയ്യുന്നതിനായി പ്രസ്തുത തുകയ്ക്കുള്ള Spl TSB ചെക്ക് കൂടി ബില്ലിനൊപ്പം തരേണ്ടതാണ്.

3. ചെക്കിന്റെ പിറക് വശത്ത് Please transfer Credit to     799011400003321 എന്ന് എഴുതി ഒപ്പ് വെക്കേണ്ടതാണ്.

4 എല്ലാ DDO മാരും ബില്ലുകൾ Process ചെയ്യുന്നതിന് മുമ്പ് അവരവരുടെ Spl.TSB a/c നമ്പർ  ശരിയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.15അക്ക നമ്പര്‍

5 . ബില്ലിന് മുകളിൽ നിങ്ങളുടെ SPL.TSB A/C നമ്പർ എഴുതേണ്ടതാണ്.
ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ഓഖി ഫണ്ടിന്റെ തുക ശ്രദ്ധാപൂര്‍വ്വം ഡിഡക്ട് ചെയ്യുക..ആകെ തുകയ്ക്കുള്ള TSB ചെക്ക് നിര്‍ബന്ധമായും ബില്ലിന്റെ കൂടെ വെക്കേണ്ടതാണ്.ഒരു തുകയും ഡിഡക്ഷന്‍ ഇല്ലെങ്കില്‍ അതു സംബന്ധിച്ച സാക്ഷ്യപത്രം ബില്ലിന്റെ കൂടെ സമര്‍പ്പിക്കണം.റീഫണ്ട് ഒരു കാരണവശാലും അനുവദിക്കില്ല. ഉത്തരവിനായി  ഇവിടെ ക്ളിക്ക് ചെയ്യൂOKHI FUND  SALARY DEDUCTION   CIRCULAR AND AFFIDAVIT

 VISWAS GIS AND SLI SOFTWARE  TVM DIST TRAINING SCHEDULE

19 Dec 2017

TVM DIST KALOLSAVAM APPEAL RESULT 

PAGE 1     PAGE 2    PAGE 3    PAGE 4    PAGE 5    PAGE 6    PAGE 7     PAGE 8      

STATE KALOLSAVAM

 APPEAL ENTRY FORM  HERE


 ID CARD HERE  

15 Dec 2017

5 Dec 2017

തിരുവനന്തപുരം ജില്ലാകലോത്സവം  മത്സരഫലങ്ങള്‍ 2017/18  ഇവിടെ ക്ലിക്കുക

SUB DIST LEVEL POINTS   CLICK HERE

SCHOOL WISE POINT  CLICK HERE

1 Dec 2017

30 Nov 2017

TVM DIST KALOLSAVAM PROGRAMME NOTICE  HERE
KOLLAM DIST KALOLSAVAM PROGRAMME NOTICE  HERE

29 Nov 2017

Second term examination Time Table 2017 HERE

 PD Account amount withdrawl  clarification for UP schools HERE

22 Nov 2017

INTER DIST TRANSFER HSA/LP/UP  2017-18

LAST DATE 10/01/2018    online  CIRCULAR

18 Nov 2017

ATTINGAL KALOLSAVAM RESULTS final
  CLICK HERE

SCHOOL WISE POINT   HERE

KALOLSAVAM NEW CIRCULAR ABOUT GAZAL  HERE

17 Nov 2017

K TET NOTIFICATION    HERE   
online registration starts on 20/11/2017  to 03/12/2017
 EXAM 28/12/2017 and 30/12/2017

15 Nov 2017

SATHROLSAVAM TRIVANDRUM DIST RESULTS 

    CLICKHERE

STATE FAIR ID CARD  

STATE SATHROLSAVAM PROGRAMME SCHEDULE  HERE


 തിരു ,ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയ   കുട്ടികളും എസ്കോർട്ടിങ് ടീച്ചറും നാളെ 18/11/2017  ശനി  ഉച്ചക്ക് ശേഷം 2.30 നു ഫോർട്ട് UPS ൽ (സത്രം സ്കൂൾ) 2 സെറ്റ് അറ്റെസ്റ്റ് ചെയ്ത ID കാർഡ് സഹിതം എത്തേണ്ടതാണ്..

HIGHER LEVEL ELIGIBLE STUDENTS  TRIVANDRUM DIST

SS      IT       WE     SCIENCE    MATHS

12 Nov 2017

ആറ്റിങ്ങല്‍ കലോത്സവം പ്രോഗ്രാം നോട്ടീസ് 
   Page1

  page2

  ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഒറിജിനൽ ട്രഷറി ബില്ലിന്റെ കൂടെ സമർപ്പിക്കണം  ഉത്തരവ് 
CLICK HERE

6 Nov 2017

ഇക്കൊല്ലം സംപൂര്‍ണ്ണയില്‍ SSLC A-List .xls രൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടല്ലോ...
ഈ ഫയലിനെ LibreOffice Base ലെ ഡാറ്റാബേസ് ആക്കിമാറ്റുന്നതിനുള്ള ഒരു ഉപായം''' 
A-List ലെ വിവരങ്ങള്‍ copy ചെയ്ത് Table1 എന്ന ടേബ്ളില്‍ Rgt Clk - Paste ചെയ്താല്‍ മാത്രം മതി....


ഈ വിദ്യ ഉപയോഗിച്ച് A_List ലെ തെറ്റുകളും കുറവുകളും 

എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും എന്നല്ലാതെ 

ഇതില്‍ എഡിറ്റ് ചെയ്താല്‍ സംപൂര്‍ണ്ണയില്‍ അത് താനേ 

മാറുകയില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

സംപൂര്‍ണ്ണ_സഹായം.pdf     എന്ന ഈ ഫയല്‍ വിശദമായി വായിച്ചു നോക്കുക.

 സംപൂര്‍ണ്ണ.odb എന്ന ഫയല്‍ Download ചെയ്യുക


TSNMHS Kundurkunnu,(Cherpulassery,  Mannarkkad..PALAKKAD)  യിലെ പ്രമോദ് മൂർത്തി  സർ തയ്യാറാക്കി KSTA ATTINGAL  നു അയച്ചു തന്നത്  3 Nov 2017

HSST By Transfer Promotion From HSA/LP/UP   Commerce Final seniority list HERE

 BY TRANSFER PROMOTION COMMERCE  ORDER 

By transfer Seniority list all subjects HERE

KALOLSAVAM MANUAL CORRECTION   LATEST

30 Oct 2017

OBC PRE MATRIC 2017-18 ,,,,,,,DATA ENTRY LAST DATE 5/12/2017  

NOTIFICATION                ONLINE SITE         

29 Oct 2017

സമ്പൂർണ, കലോത്സവം, ശാസ്ത്രമേളകള്‍.... തുടങ്ങിയവയുടെ ഫോട്ടോ അപ്ലോഡിങ്ങിനായി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയര്‍...

 ഒരു ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ ഫോട്ടോകളെ മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്കായി ഒരൊറ്റ ക്ലിക്കില്‍ 30 kb യില്‍ താഴെ 150x200 or 200x150 ലുള്ള black&white ഫോട്ടോസ് ആക്കി മാറ്റുവാന്‍  കഴിയുന്ന ഒരു കിടിലൻ സോഫ്റ്റ്‌വെയർ ..
MagickGam updated version with the option of saving the output images as png or jpg or jpeg or bmp formats....if the file names contain blank spaces it may not work so plz rename them before converting..
TSNMHS Kundurkunnu,(Cherpulassery,  Mannarkkad..PALAKKAD)  യിലെ പ്രമോദ് മൂർത്തി  സർ തയ്യാറാക്കി KSTA ATTINGAL  നു അയച്ചു തന്നത്   
after installation     ....  Application - Graphics - MagickGam

CLICK HERE

19 Oct 2017

GAIN PF
 CIRCULAR

PROFORMA TO HM EXCEL

PROFORMA TO HM pdf    

 PAY REVISION 2nd INSTALMENT Spark updation CIRCULAR

 GROUP PERSONEL ACCIDENT SCHEME 2018 Rs 400/- fron NOVEMBER SALARY ORDER

18 Oct 2017

സ്കൂള്‍ കലോത്സവം ഓണ്‍ലൈന്‍ എന്ട്രി സൈറ്റ് തയ്യാറായി .സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിച്ച് 20/10/2017 മുതല്‍ എന്‍ട്രി ചെയ്യാവുന്നതാണ്.   ONLINE SITE   
 ITEM CODE

  ENTRY FORM  

15 Oct 2017

14 Oct 2017

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത.....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......8 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

11 Oct 2017

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക ജാതിയിൽ പെട്ട കുട്ടികൾക്ക് സംസ്ഥാന മുന്നാക്കവിഭാഗകോര്പറേഷൻ സ്കോളർഷിപ് നൽകുന്നു .ഹൈസ്കൂൾ  ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികൾ ഓൺലൈൻ അപേക്ഷ നൽകേണ്ടതാണ് അവസാന തിയതി 2017 നവമ്പർ 15 

HS  GUIDELINES       DECLARATION BY SCHOOL        ONLINE SITE

HSS  ONLINE SITE     CERTIFICATE          GUIDELINES   

9 Oct 2017

5 Oct 2017

KALOLSAVAM LATEST MANUAL HERE

PAY FIXATION ARREAR 2nd INSTALMENT TO PF ORDER

4 Oct 2017

ATTINGAL SUB DIST SPORTS RESULTS   HERE


 Attingal sub dist SCIENCE FAIR DETAILS

3 Oct 2017

WORK EXPERIENCE MELA UPDATED DETAILS HERE

ATTINGAL SUB DIST SPORTS OCT 4.5.6.  SREEPADAM STADIUM 
  
 ORDER OF EVENTS

ATTINGAL SUB DIST SCIENCE QUIZ  12/10/2017 
LP/HS  10AM   UP/HSS 11AM  at DIET

MATHS QUIZ  11/10/2017  LP/UP 10AM  HS/HSS 11AM AT DIET 

SOCIAL QUIZ  19/10/2017 LP/HS 10AM ,UP/HSS 1.30PM AT TOWN UPS 

27 Sep 2017

 DHSE First Year Improvement Examination results July 2017   HERE

 LIST OF TEACHERS INCLUDED N THE SENORITY LIST OF HSA CORE 
SUBJECT,HINDI,MALAYALAM,ENGLISH      HERE

 HM/AEOപ്രമോഷനുള്ള DPCയില്‍ പരിഗണിക്കുന്നതിലേക്കായി 1997-2000 സീനിയോരിറ്റി ലിസ്റ്റിലെ 300 റാങ്ക് വരെയുള്ളവരിലും മുന്‍ സീനിയോരിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരിലും ഇനിയും മോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് , ടെസ്റ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവരുടെ CRകള്‍ ഒക്ടോബര്‍ നാലിനകം DDEമുഖേന DPIയിലെത്തിക്കണമെന്ന് നിര്‍ദ്ദേശം    ORDER

26 Sep 2017

 OCT 2 Special assembly and CM"s message HERE

Harithavidhyalayam Reality Show  DETAILS

SWACHH  VIDYALAYA PURASKAR 2017-18

 REGISTRATION SITE       LETTER